കെ വി യു പി എസ് പാങ്ങോട്/സ്ക്കൂൾ മന്ത്രിസഭ

Schoolwiki സംരംഭത്തിൽ നിന്ന്

2023-24 ലെ മന്ത്രിസഭ അംഗങ്ങൾ

2019-20 ലെ മന്ത്രിസഭ അംഗങ്ങൾ

പ്രധാന മന്ത്രി - അഹല്യ എസ് സതീഷ്, ഉപപ്രധാനമന്ത്രി - അനീന അഭ്യന്തര വകുപ്പ് മന്ത്രി - ഫാത്തിമ സുബൈർ, സഹമന്ത്രി - ആരിഫ് എസ് നാഷിദ്, വിദ്യാഭ്യാസം വകുപ്പ് മന്ത്രി - മിന നജുമുദ്ദീൻ, സഹമന്ത്രി - ഷാഹിന എം എസ് , സാമൂഹ്യക്ഷേമ വകുപ്പ് - ഫറാഷ റാഫി, സഹമന്ത്രി - ഷബാന, പരിസ്ഥിതി വകുപ്പ് മന്ത്രി - നസ്‌റിയ നസ്‌റിൻ, സഹമന്ത്രി - അഞ്ജന അജയൻ, സാംസ്കാരിക വകുപ്പ് മന്ത്രി - ആമിന എസ് എൻ, സഹമന്ത്രി - മുഹ്സിന എച് , ജലസേചന വകുപ്പ് മന്ത്രി - ആഫിയ, സഹമന്ത്രി - അക്ഷയ , ഗതാഗത വകുപ്പ് മന്ത്രി - അഭിനവ് , സഹമന്ത്രി - വിഷ്ണു , ഇൻഫർമേഷൻ-ശാസ്ത്ര- സാങ്കേതിക വകുപ്പ് മന്ത്രി - ആമിന ആർ, സഹമന്ത്രി - ഹിദായ ഫാത്തിമ, കൃഷി വകുപ്പ് മന്ത്രി - ഷഹർബാൻ , സഹമന്ത്രി - ഹന്നാ, ഭക്ഷ്യവകുപ്പ് - നേഹ വിജയ്, സഹമന്ത്രി - റാഷിദ, ആരോഗ്യ വകുപ്പ് മന്ത്രി - ഫാത്തിമ, സഹമന്ത്രി - ഹില്ല, കലാ-സാഹിത്യ വകുപ്പ് മന്ത്രി - അലീന, സഹമന്ത്രി - അസ്‌ന എസ് അൻസർ, കായിക വകുപ്പ് മന്ത്രി - ആയിഷ ഫാത്തിമ, സഹമന്ത്രി - സാനിയ,

പ്രതിപക്ഷ നേതാവ് - അസ്‌ന ഫാത്തിമ വൈ, പ്രതിപക്ഷ ഉപനേതാവ് - മുഹ്സിന ഫാത്തിമ,

സ്പീക്കർ - നന്ദന ജയൻ, ഡെപ്യൂട്ടി സ്പീക്കർ - അക്ഷവി,

2018-19 ലെ മന്ത്രിസഭ അംഗങ്ങൾ

പ്രധാന മന്ത്രി - മീനാക്ഷി സരിൽ, ഉപപ്രധാനമന്ത്രി - അസ്ന അഭ്യന്തര വകുപ്പ് മന്ത്രി - ആരോമൽ, സഹമന്ത്രി - നൂറ ഫാത്തിമ, വിദ്യാഭ്യാസം വകുപ്പ് മന്ത്രി - നന്ദന, സഹമന്ത്രി - സഫ്ന, സാമൂഹ്യക്ഷേമ വകുപ്പ് - ഭാഗ്യലക്ഷ്മി, സഹമന്ത്രി - അമീഖ, പരിസ്ഥിതി വകുപ്പ് മന്ത്രി - ഷാഹിന, സഹമന്ത്രി - മിന നജുനുദ്ദീൻ, സാംസ്കാരിക വകുപ്പ് മന്ത്രി - മൻസൂറ, സഹമന്ത്രി - ആഫിയ, ജലസേചന വകുപ്പ് മന്ത്രി - അസ്റിൻ ഖാൻ, സഹമന്ത്രി - വിനുരാജ്, ഗതാഗത വകുപ്പ് മന്ത്രി - തേജസ് , സഹമന്ത്രി - നന്ദകിഷോർ, ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി - വസുദേവ്, കൃഷി വകുപ്പ് മന്ത്രി - കാവ്യ, സഹമന്ത്രി - അഗ്രജ്, ഭക്ഷ്യവകുപ്പ് - അർഷിത, സഹമന്ത്രി - അസ്ന, ആരോഗ്യ വകുപ്പ് മന്ത്രി - അനഘ സുബാഷ്, സഹമന്ത്രി - നസ്റിയ, കലാ-സാഹിത്യ വകുപ്പ് മന്ത്രി - അനാമിക, സഹമന്ത്രി - ആധുനി, കായിക വകുപ്പ് മന്ത്രി - അക്ഷയ്, സഹമന്ത്രി - ആയിഷ,

പ്രതിപക്ഷ നേതാവ് - അജ്മി, പ്രതിപക്ഷ ഉപനേതാവ് - നൈഷാൻ,

സ്പീക്കർ - ഷാക്കിറ, ഡെപ്യൂട്ടി സ്പീക്കർ - അനഘ റജി,

ക്ലാസ്സ്തല മന്ത്രിസഭ

2018-19 അദ്ധ്യായന വർഷം മുതൽ സ്ക്കൂൾ പാർലമെൻറിന് പുറമേ കൂടുതൽ കുട്ടികൾക്ക് നേതൃത്വത്തിലേക്കു് വരുന്നതിനും അവരുടെ കഴിവ് തെളിയിക്കുന്നതിനും അവസരമൊരുക്കികൊണ്ട് ക്ലാസ്തല മന്ത്രിസഭക്ക് കൂടി രൂപം നൽകിയിട്ടുണ്ട്. മുഖ്യ മന്ത്രിയുടെ നേതൃത്വത്തിലാണ് ക്ലാസ് മന്ത്രി സഭയുടെ പ്രവർത്തനം. ഇത് സ്ക്കൂൾ പാർലമെൻറ് പ്രവർത്തനം കൂടുതൽ വികേന്ദ്രീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സഹായകമായിട്ടുണ്ട്.