കെ വി യു പി എസ് പാ‍ങ്ങോട്/അക്ഷരവൃക്ഷം/കരുത്തേകാം മനസ്സിന് കരുതലേകാം മറ്റുള്ളവർക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
കരുത്തേകാം മനസ്സിന് കരുതലേകാം

കൊറോണ എന്ന ഭീകരന്റെ

വലയിൽ വീഴരുതേ മനുഷ്യാ നീ.

വീട്ടിൽ ഇരിയ്ക്കൂ നീ

കൊറോണയെ അകറ്റൂ നീ

കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകൂ നീ

മൂക്കും വായും കഴുകി നീ

മാസ്ക് ഉപയോഗിച്ച് മറയ്ക്കൂ നീ

സ്രവങ്ങൾ പുറത്ത് പോകരുതേ

സ്വയം നിയന്ത്രിക്കു നീ

കൂട്ടങ്ങൾ കൂടേണ്ട നീ

വീട്ടിൽ നിന്ന് പുറത്ത് പോകരുത് നീ

നിയന്ത്രിക്കൂ നീ കൊറോണയെ

അകറ്റൂ നീ ഈ മഹാമാരിയെ

ഫാത്തിമ സുബൈർ
7 F കെ വി യു പി എസ് പാ‍ങ്ങോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത