കൈറ്റ് എറണാകുളം

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംസൗകര്യങ്ങൾചുമതലപരിശീലനങ്ങൾസോഫ്റ്റ്‍വെയർഉത്തരവുകൾതനത് പ്രവർത്തനങ്ങൾ


കൈറ്റ് എറണാകുളം
വിലാസം
District Co-ordinator, KITE(IT@School) ERNAKULAM, GHSS Edappally Road, Edappally 682 024 ഫോൺ :0484 2334950 Email:dcekm@kite.kerala.gov.in
അവസാനം തിരുത്തിയത്
07-03-2024Rojesh John



ഓഫീസ് ഭാരവാഹികൾ

  1. സ്വപ്‌ന ജെ നായർ - ജില്ലാ കോർഡിനേറ്റർ
  2. അജി ജോൺ - മാസ്റ്റർ ട്രെയിനർ കോർഡിനേറ്റർ
  3. എൽബി ടി എ - മാസ്റ്റർ ട്രെയിനർ
  4. മൈക്കിൾ ആ‍ഞ്ചലോ എം എ - മാസ്റ്റർ ട്രെയിനർ
  5. രാജേഷ്‌ ടി ജി - മാസ്റ്റർ ട്രെയിനർ
  6. ഉണ്ണി കെ ജി - മാസ്റ്റർ ട്രെയിനർ
  7. ദേവരാജൻ ജി - മാസ്റ്റർ ട്രെയിനർ
  8. സിജോ ചാക്കോ - മാസ്റ്റർ ട്രെയിനർ
  9. റസീന പി ഇസഡ് - മാസ്റ്റർ ട്രെയിനർ
  10. അജീഷ് കെ എസ് - മാസ്റ്റർ ട്രെയിനർ
  11. ദീപ കെ - മാസ്റ്റർ ട്രെയിനർ
  12. മനീഷ് മോഹൻ - മാസ്റ്റർ ട്രെയിനർ
  13. നിക്സൺ ഡിക്കോത്ത - മാസ്റ്റർ ട്രെയിനർ
  14. റോജേഷ് ജോൺ - മാസ്റ്റർ ട്രെയിനർ
  15. ബിന്ദു സി എ - ഓഫീസ് അസിസ്റ്റന്റ്
  16. അഭിജിത് - ടെക്‌നിക്കൽ അസിസ്റ്റന്റ്
  17. നിധീഷ് - ടെക്‌നിക്കൽ അസിസ്റ്റന്റ്

ചരിത്രം

കൊച്ചി നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇടപ്പള്ളി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിനു സമീപം നിർമ്മിച്ച Accadamic and Reserch Institute for School Teachers (ARTIST) എന്ന സ്ഥാപനം 8-7- 2000 ന് ബഹു തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ശ്രീ പാലൊളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ഇവിടെ അദ്ധ്യപകർക്ക് പരിശീലനം നടത്തുന്നതിനും ഗവേഷണപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും മറ്റുമായി കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, കോൺഫ്രൻസ് ഹാൾ, ഡോർമറ്ററി തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. 2005 മുതൽ ഐ ടി അറ്റ് സ്കൂൾ പ്രോജക്റ്റിന്റെ റീജിയണൽ റിസോഴ്സ് സെന്റർ, എറണാകുളം ജില്ലാ പ്രോജക്റ്റ് ഓഫീസ് എന്നിവ ഇവിടെ പ്രവർത്തിച്ചു വരുന്നു.

ഭൗതിക സൗകര്യങ്ങൾ

മുൻ ജില്ലാ കോർഡിനേറ്റർമാർ

പരിശീലനങ്ങൾ

ചിത്രശാല

വഴികാട്ടി

കൈറ്റ് എറണാകുളം ഓഫീസിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • എറണാകുളം സൗത്ത് റെയിൽവേ റെയിൽവേ സ്റ്റേഷനിൽ നിന്നും 8 കി.മി. അകലം.
  • ചങ്ങമ്പുഴ പാർക്ക് മെട്രോ സ്റ്റേഷനിൽ നിന്നും 600 മി. അകലം.

{{#multimaps:10.014008064677785, 76.30025958593686|zoom=18}}

"https://schoolwiki.in/index.php?title=കൈറ്റ്_എറണാകുളം&oldid=2170510" എന്ന താളിൽനിന്ന് ശേഖരിച്ചത്