കൊപ്പാറേത്ത് എച്ച് എസ് പുതിയവിള/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പുതിയവിള കൊപ്പാറേത്ത് ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ്.യൂണിറ്റിന്റെയും കനകക്കുന്ന് ജനമൈത്രി പോലീസിന്റയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനാചരണം ആചരിച്ചു

ജൂൺ 26 2018 :പുതിയവിള കൊപ്പാറേത്ത് ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ്.യൂണിറ്റിന്റെയും കനകക്കുന്ന് ജനമൈത്രി പോലീസിന്റയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനാചരണം കായംകുളം DySp അനീഷ്.V. കോര ഉദ്ഘാടനം ചെയ്തു.സ്ക്കൂൾ PTAപ്രസിഡന്റ് സുരേഷ് പുത്തൻ കുളങ്ങരയുടെ അധ്യ ക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ മാനേജർ പി.ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി.സ്റ്റാഫ് സെക്രട്ടറി Kഅജയകുമാർ ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലി.സ്കൂൾ ഹെഡ്മാസ്റ്റർ ജി.ദിലീപ് കുമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ Rവിജയകുമാർ, പ്രസന്നകുമാരി SS.നായർ എന്നിവർ ആശംസകൾ നേർന്നു. കനകക്കുന്ന് സബ് ഇൻസ്പക്ടർ ഹുസൈൻ സ്വാഗതവും C. R.O. ശ്യാംകുമാർ നന്ദിയും പറഞ്ഞു.Dysp.അനീഷ്.v .കോര ലഹരി വിരുദ്ധ ക്വിസ്സ്, മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സമ്മേളനത്തിനു ശേഷം കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് -കണ്ടല്ലൂർ കലാകേന്ദ്രത്തിന്റെ ലഹരി വിരുദ്ധ സന്ദേശനാടകം" ചിതലുകൾ " അവതരിപ്പിച്