കോഴിക്കോട് എസ്സ്.കെ.വി.യു.പി.എസ്സ്/അക്ഷരവൃക്ഷം/കൊറോണ കാലത്തെ ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്തെ ചിന്തകൾ

അതിജീവനത്തിൻെറ പുതു പുലരിയിൽ അന്നം തേടി പോയതൻെറ അമ്മയെ കാത്തിരിക്കുന്ന കുഞ്ഞിക്കിളിയുടെ പ്രതീക്ഷയോടെയുള്ള നോട്ടം ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ കൊറോണ- യെന്ന മഹാവിപത്തിനെ നേരിടുന്നത് മനുഷ്യർ മാത്രമല്ല ഭൂമിയിലെ മുഴുവൻ ജീവജാലങ്ങളുമാണെന്ന് പ്രക്രതിയിലെ ഓരോ ചിത്രങ്ങളും വിളിച്ച് പറയുന്നു.ഓരോ മഹാ വിപത്തും ഓരോ ഓർമ്മപെടുത്ത- ലുകളാണ്,അതിജീവനത്തിൻെറ പുതിയ പാ‍ഠങ്ങളുമാണ്.

ധനശ്യാം
5 A എസ്സ്.കെ.വി യൂ.പി.എസ്സ് കോഴിക്കോട്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം