കോഴിക്കോട് എസ്സ്.കെ.വി.യു.പി.എസ്സ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രധാന പ്രവർത്തനങ്ങളും, ചിത്രങ്ങളും

പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ
  • എല്ലാ ദിനാചരണങ്ങളും ഏറ്റവും ഭംഗിയായി തന്നെ നടത്തിവരുന്നു.ഒട്ടേറെ തനത് പ്രവ‍ർത്തനങ്ങൾ കൊണ്ടും ഏറെ ശ്രദ്ധേയമാണ്.എല്ലാ ആഴ്ചകളിലും SRG കൂടി ആസൂത്രണങ്ങളും വിലയിരുത്തലുകളും പരസ്പരം ചർച്ച ചെയ്യുന്നത് ചിട്ടയായ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുന്നു.
  • കോവിഡ് കാലത്തും മികച്ച പ്രവർത്തനങ്ങൾ ഓൺലൈൻ സംവിധാനങ്ങളിലൂടെ നടത്തുകയുണ്ടായി.
  • SMC,MPTA,PTA യോഗങ്ങൾ,വെബിനാറുകൾ,ഗൂഗിൾ ക്ലാസ്സുകൾ കാര്യക്ഷമമായി തുടരുന്നു.
  • Communicative English Workshops (HAI HELLO).
  • ഉല്ലാസ ഗണിതം,ഗണിതം മധുരം,ശ്രദ്ധ,മലയാളത്തിളക്കം, HELLO WORLD,സുരീലി ഹിന്ദി പ്രവർത്തനങ്ങൾ.
  • എന്റെ കൃഷി പദ്ധതി(സ്കൂളിലും വീട്ടുവളപ്പിലും).
  • ജൈവ പച്ചക്കറി കൃഷി-"രുചിസമൃദ്ധം വിഷരഹിതം പദ്ധതിയിലേക്ക്".
  • പോഷൺ അഭിയാൻ പദ്ധതി.
  • My Gov eportal quiz Participation.
  • ICT മെച്ചപ്പെട്ട പ്രവർത്തനങ്ങൾ.
  • അമ്മ മരം പദ്ധതി.
  • വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിദഗ്ദ്ധരുടെ ക്ലാസ്സുകൾ.
  • പ്രധാനമന്ത്രിക്ക് കത്ത്.
  • പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകൾ.
SRG മീറ്റിംഗ്2020
ബഷീർ ദിനം 2020
COMMUNICATIVE ENGLISH WORKSHOP 2020
My gov eportal quiz certificate
പോഷൺഅഭിയാൻ പദ്ധതി 21-22
അമ്മ മരം പദ്ധതി 21-22
സ്കൂൾ വളപ്പിലെ കൃഷി
ജൈവ പച്ചക്കറി കൃഷി 21-22
എന്റെ കൃഷിി 21-22
എന്റെകൃഷി 21-22
എന്റെകൃഷി 21-22
തിരികെ സ്കൂളിലേക്ക് മുന്നൊരുക്കങ്ങൾ 2021-22
പ്രവേശനോൽസവം സബ്ജില്ലാ ജില്ലാതല ഉദ്ഘാടനം 2021-22
WELCOME DAY 2021
ആഘോഷവേളകളിൽ
പച്ചക്കറി വിളവെടുപ്പ്
രുചിസമൃദ്ധം
പ്രധാനമന്ത്രിക്ക് കത്ത് 21-22
കൂട്ടായമയുടെ നന്മ മരങ്ങൾ