കോൺസലത മെമ്മോ എൽപിഎസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1929 ജൂൺ മാസത്തിൽ അഭിവനൃ ചൂളപറ൩ിൽ പിതാവിൽ നിന്ന് കോട്ടയം കോർപറേറ്റ് മനേജ് മെൻറ് കിഴിൽ പെൺകുട്ടികൾക്കു മാ(തമായി ഈ സരസതി കേഷ(തം ആരംഭിച്ചു. സ൩ൂർണ്ണ സാകഷരത നേടീയ കോട്ടയം വെസറ്റ് സബ് ജില്ലയിൽ കൂടുൽ കുട്ടികളുള്ള ഒരു എയിഡഡ് സ്കൂൾ ആണിത് (പശാന്തമായ വള്ളാറ പള്ളിയുടെയും മീനാച്ചിലാറിൻെറ കൈവഴിികളാൽ ചുറ്റപ്പെട്ട സ൧ലത്താണ് ഈ സ്കൂൾ.

                                                      വികസനം തീരെ ഇല്ലാതിരുന്ന ഈ (പദേശത്ത് ഈ സകൂൾ ഒരാനൂ(ഗഹമായി മാറി. കവണാറ്റിൻകര,ചീപ്പൂൻ്കൽ, കരീമഠം, കണ്ണാടിച്ചാൽ,ബസാർ, തുടങ്ങിയ സഥാലങ്ങളിൽ നിന്ന് എല്ലാം കുട്ടികൾ ഇവിടെ വന്നു പഠിക്കുന്നു.2014-2015 വർഷത്തിൽ 97 കുട്ടികളൂം 4 അധൃപകരും ഈ സ്കുളിലുൺ