കോർജാൻ യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ ഒരു മഹാ വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഒരു മഹാ വിപത്ത്


ഭീതി പരത്തുന്നു, ഭയാനകമാവുന്നു

വീണ്ടുമൊരു മഹാമാരി

ഭീകരമാമൊരു വിനാശകാരി

കൊറോണ എന്നൊരു നാശകാരി

താണ്൦വ നടനംതുടരുന്ന വേളയിൽ

ഭൂലോകമാകെ വിറകൊള്ളുന്നിപ്പോൾ

പ്രാണനായ് കേളും മധ്യകുലം

മാനുഷ്യനെല്ലാരും ഒന്നൊന്ന്.

ഹരിനന്ദ് വി
2 കോ‍ർജാൻ യു. പി, കക്കാട്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത