ഗവഃ യു പി സ്ക്കൂൾ കാരിക്കോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എറണാകുളം ജില്ലയിലെ മുളന്തുരുത്തിക്ക് അടുത്ത് ഉള്ള കാരിക്കോട് എന്ന ഗ്രാമത്തിലാണു ഗവ.യു .പി.എസ് സ്ഥിതി ചെയ്യുന്നത്.ഇവിടുത്തെ ആളുകൾ കാർഷികവൃത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു .മുളന്തുരുത്തിയാണ് അടുത്തുള്ള പട്ടണം