ഗവണ്മെന്റ് ടൗൺ എൽ പി സ്‌കൂൾ . /ഭൗതികസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ചുറ്റുമതിലോടുകൂടിയതാണ് .നാല് ക്ലാസ്സ്‌റൂമും ഒരു സ്മാർട്ട് ക്ലാസ് റൂമും ഈ സ്കൂളിനുണ്ട് കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റും . ഒരു അഡാപ്റ്റഡ് ടോയ്‌ലെറ്റും സ്കൂളിനുണ്ട്