ഗവൺമെന്റ് എം. ടി. എച്ച്.എസ്. ഊരൂട്ടുകാല/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
ഗണിതം

ഗവ. എം.ടി. എച്ച് എസ് ഊരൂട്ടുകാലയിലെ ഗണിത ക്ലബിന്റെ പ്രവർത്തങ്ങൾക്ക് ശ്രീ കോശി സർ യു.പി.യിലും .

ശീമതി. ബീനാ റാണി ടീച്ചർ ഹൈസ്കൂളിലും നേതൃത്വം നൽകുന്നു. ഈ ക്ലബിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല

രീതിയിൽ നടക്കുന്നു. യു.പി.യിലേയും ഹൈസ്കൂളിലേയും കുട്ടികളെ ഉൾപ്പെടു ത്തി ഇതിന്റെ പ്രവർത്തനങ്ങൾ

മുന്നോട്ടു പോകുന്നു. ശ്രീമതി. ശ്രീജ ടീച്ചർ ഇതിന് നേതൃത്വം നൽകുന്നു.  കുട്ടികളിലുള്ള ഗണിത ആശയങ്ങൾ

നിത്യജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നു.