ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

E - Library

                      Gov. HSS For Girls Neyyattinkara School Library നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയുടെ സഹകരണത്തോടെ PALIBS Software - ൽ ഇ - ലൈബ്രറിയായി പരിഷ്കരിച്ചു. അതിന്റെ ഉദ്ഘാടനം 19/9/2019 -ന് മുൻസിപ്പൽ ചെയർപ്പേൾസനും വൈസ്ചെയർപേൾസനും നിർവ്വഹിച്ചു. 5000 - ത്തോളം ബുക്കുകളുള്ള ബ്രഹത്തായ ലൈബ്രറിയാണിത്. കുട്ടികൾ ലൈബ്രറിയിൽ നിന്നും ബുക്കുകൾ എടുത്ത് വായിക്കുകയും എന്റെ വായനാപുസ്തകം സുക്ഷിക്കുകയും ചെയ്യുന്നു. കൂടുതൽ പുസ്തകം വായിക്കുന്നവർക്ക് സമ്മാനം നൽകിവരുന്നു.