ഗവൺമെന്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തിക്കുന്നു ശാസ്ത്ര അവബോധം വളർത്തുന്നതിന് വേണ്ടതായ പ്രവർത്തനങ്ങൾ ഈ ക്ലബ്ബ് മുഖേന നടത്തപ്പെടുന്നു കുട്ടികൾക്ക് സ്കൂൾ അസംബ്ലി പ്രത്യേക മത്സരങ്ങൾ പ്രോജക്ടുകൾ എക്സിബിഷൻ തുടങ്ങിയവയെല്ലാം ഈ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു കുട്ടികൾക്ക് ശാസ്ത്രത്തിനുള്ള താല്പര്യം വളർത്തുന്നതിന് ഉതകുന്ന യാത്രകൾ സ്റ്റഡി ടൂറുകൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നുണ്ട്