ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

“സൃഷ്ടിയുടെ തുടക്കമാണ് ഭാവന. നിങ്ങൾ ആഗ്രഹിക്കുന്നത് നിങ്ങൾ സങ്കൽപ്പിക്കുന്നു, നിങ്ങൾ സങ്കൽപ്പിക്കുന്നത് നിങ്ങൾ ചെയ്യും, അവസാനം നിങ്ങൾ ആഗ്രഹിക്കുന്നത് നിങ്ങൾ സൃഷ്ടിക്കുന്നു. - ജോർജ്ജ് ബെർണാഡ് ഷാ

അതുപോലെ തന്നെ നമ്മുടെ കുട്ടികൾക്ക്  കലയോട് ഉള്ള താല്പര്യം മനസിലാക്കി ആര്ട്ട് ഗാലറി എന്ന പദ്ധതി  വളരെ നല്ല രീതിയിൽ  മുന്നോട്ട് പോകുന്നു

ആർട്  ഗാലറി
കുട്ടികൾ  സൃഷ്ടികൾ
ആർട് ഗാലറിക്ക്  സമീപം കുട്ടികൾ