ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹയർ  സെക്കന്ററി വിഭാഗം  പ്രിൻസിപ്പൽ ,10 അധ്യാപകരും 2 ലാബ് അസിസ്റ്റൻഡ് നിലവിൽ ഉണ്ട്.

മുൻ സാരഥിക‍‍ൾ......

കിഷോർ കുമാർ, പ്രീത ആർ, മിനി എം എൽ

പ്രിൻസിപ്പൽ ........രശ്മി വി വി

സീനിയർ അസിസ്റ്റന്റ് .........രശ്മി വിജയ്

അധ്യാപകർ ........       

ക്രമ നം . പേര് തസ്തിക വിഷയം
1 പ്രദീപ് ബി സി HSST മലയാളം
2 ആശ ബി എസ് HSST അക്കൗണ്ടൻസി
3 മായ ആർ ജി HSST അക്കൗണ്ടൻസി
4 റീന മത്തായി HSST ഇംഗ്ലീഷ്
5 അശ്വതി കെ HSST ഹിന്ദി
6 സുജ ആർ HSST ഗണിതം
7 ലിജു മോൻ ജെ HSST രസതന്ത്രം
8 രശ്മി വിജയ് HSST സാബത്തികശാസ്ത്രം
9 സിജി മോൾ പി HSST ജന്തുശാസ്ത്രം
10 പ്രിയ വി HSST സസ്യശാസ്ത്രം

2022 മാർച്ച് മാസത്തെ ഹയർ സെക്കന്ററി പരീക്ഷയിൽ 5 പേർക്ക് ഫുൾ എ+  ലഭിച്ചു.

ഫുൾ എ+ ലഭിച്ച കുട്ടികളെ സ്കൂളിൽ വച്ച് ബ്ലോക്ക് മെമ്പർ വിളപ്പിൽ രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ  ആദരിച്ചു.പി ടി എ യും  അധ്യാപകരും ചേർന്ന് ആദരിച്ചു.

2022 -23 അധ്യയനവർഷം പതിനൊന്നാം ക്ലാസ്സിൽ നൂറ്റിഇരുപത്തിഒൻപത് കുട്ടികളുണ്ട് .പന്ത്രണ്ടാം ക്ലാസ്സിൽ നൂറ്റിമുപ്പതു കുട്ടികളും ഉണ്ട്.

2023 മാർച്ച് മാസത്തിൽ നടന്ന പ്ലസ് ടു പരീക്ഷയിൽ ഹയർ സെക്കണ്ടറി കുട്ടികൾക്ക് 73% വിജയം നേടാൻ കഴി‍ഞ്ഞു.

4 കുട്ടികൾക്ക് ഫുൾ എ+ , 4 കുട്ടികൾക്ക് 5 എ+ നേടി ഉന്നതവിജയം കൈവരിച്ചു . പ്ലസ് ടു സയൻസിലെ അച്യുത് ജി എസ് എന്ന കുട്ടി 1200 ൽ 1195 മാർക്ക് വാങ്ങി തിളക്കമാർന്ന വിജയം കൈവരിച്ചു.