ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/നാമകരണവും നമ്പറിങ്ങും

Schoolwiki സംരംഭത്തിൽ നിന്ന്

നാമകരണവും നമ്പറിങ്ങും

സ്കൂൾ കെട്ടിടങ്ങൾക്കു നാമകരണം നൽകി. ഓഫീസ് കെട്ടിടം-ഒ,എൻ .വി ബ്ലോക്ക്, യു പി വിഭാഗം-കുമാരനാശാൻ ബ്ലോക്ക്, എസ്.എസ്.കെ കെട്ടിടം-വൈലോപ്പിള്ളി ബ്ലോക്ക്, വള്ളത്തോൾ ബ്ലോക്ക്, എൽ.പി കെട്ടിടം-ചങ്ങമ്പുഴ ബ്ലോക്ക്, പാചകപ്പുര-നിറവ്, ഓഡിറ്റോറിയം-ധ്വനി എന്നിങ്ങനെയാണ്. കെട്ടിടത്തിലെ ഓരോ റൂമിനും ഓഫീസ് മുതൽ സ്ഥിരം നമ്പർ നൽകി.