ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/പി.റ്റി.എപ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പി.റ്റി.എ തിരഞ്ഞെടുപ്പ്

സ്കൂളിൻറെ ഉയർച്ചയ്ക്ക് വേണ്ടി വളരെയധികം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു ശക്തമായ പി.റ്റി.എ ആണ് ഈ സ്കൂളിൽ ഉള്ളത്. പി.റ്റി.എ/എസ്.എം.സി/എം.പി.റ്റി.എ കമ്മറ്റി 2021-2022, 26.10.2021 തീയതി നമ്മുടെ സ്കൂളിൽ വച്ച് പി.റ്റി.എ/എസ്.എം.സി/എം.പി.റ്റി.എ കമ്മറ്റികളുടെ ജനറൽ ബോഡി യോഗം ചേരുകയും 2021-2022 വർഷത്തേക്കുള്ള പുതിയ കമ്മററിയേയും ഭാരവാഹികളേയും തെരഞ്ഞെടുക്കുകയും ചെയ്തു.തുടർന്നുള്ള വായനയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ

1.11.2021 തീയതി സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പി.റ്റി.എ/എസ്.എം.സി/എം.പി.റ്റി.എ കമ്മറ്റികളുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. 27.10.21 തീയതി ആമച്ചൽ വാർഡ് മെമ്പർ ശ്രീ. കെവി.ശ്യാമിൻറെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് സ്കൂളും പരിസരവും വൃത്തിയാക്കി.

ഫർണിച്ചർ ചലഞ്ച്

പ്ലാവൂർ സ്കൂളിന്റെ ചരിത്രത്തിൽ പി.റ്റി.എ, എസ്.എം .സി, എം .പി.റ്റി.എ കമ്മറ്റി തനതായി ഏറ്റെടുത്ത് നടത്തിയ ഏറ്റവും വലിയ വികസന പദ്ധതിയാണ് "ഫർണിച്ചർ ചലഞ്ച്".നമ്മുടെ [1]അവർകളുടെ ശ്രമഫലമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നമ്മുടെ സ്കൂളിൽ പുതിയ മൂന്നുനില കെട്ടിടം പൂർത്തീകരിക്കുകയും ബഹുമാനപ്പെട്ട [2] അവർകൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. എന്നാൽ പുതിയ കെട്ടിടത്തിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ (ബെഞ്ചും, ഡെസ്കും) ഇല്ലാത്ത അവസ്ഥയാണ് നിലവിലുണ്ടായിരുന്നത്.കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

പി.റ്റി.എ അംഗങ്ങൾ

1 നീനാകുമാരി.ടി (പി.റ്റി.എ സെക്രട്ടറി) ഹെഡ്മിസ്ട്രസ്
2 ബിനുകുമാർ.വി (പി.റ്റി.എ പ്രസിഡന്റ്) പൂർവ്വ വിദ്യാർത്ഥി
3 ബിനിൽ.ജെ.എസ് (പി.റ്റി.എ വൈസ് പ്രസിഡന്റ്) പൂർവ്വ വിദ്യാർത്ഥി
4 ചന്ദ്രഭാനു.കെ (പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം) പൂർവ്വ വിദ്യാർത്ഥി
5 പ്രവീൺ.എം (പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം) പൂർവ്വ വിദ്യാർത്ഥി
6 അജികുമാർ.വി.പി (പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം) പൂർവ്വ വിദ്യാർത്ഥി
7 കെ.ആ.ർ.സന്തോഷ് (പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം) പൂർവ്വ വിദ്യാർത്ഥി
8 അസീനാമോൾ(പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം) പൂർവ്വ വിദ്യാർത്ഥി
9 നവാസ്.എസ് (പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം) പൂർവ്വ വിദ്യാർത്ഥി
10 മുരുകൻ.എസ് (പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം) പൂർവ്വ വിദ്യാർത്ഥി
11 ദാനപാലൻ (പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം) പൂർവ്വ വിദ്യാർത്ഥി
12 രാജി.വി (പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം) പൂർവ്വ വിദ്യാർത്ഥി
13 കെ.ഇ ഷീലാമ്മ അധ്യാപക പ്രതിനിധി
14 ലീനദേവരം അധ്യാപക പ്രതിനിധി
15 ഗിരീന്ദ്രൻ അധ്യാപക പ്രതിനിധി
16 സരിത അധ്യാപക പ്രതിനിധി
17 ഷീജ.എസ് അധ്യാപക പ്രതിനിധി
18 ഷിജു.ആർ.ജെ അധ്യാപക പ്രതിനിധി
19 സ്റ്റാലിൻ രാജ്.എൻ അധ്യാപക പ്രതിനിധി
20 അനൂപ്.പി.നായർ അധ്യാപക പ്രതിനിധി
21 ബിന.ജെ.എൽ അധ്യാപക പ്രതിനിധി

എസ്.എം.സി അംഗങ്ങൾ

1 നീനാകുമാരി.ടി ഹെഡ്മിസ്ട്രസ്
2 വി.കൃഷ്ണൻകുട്ടി എസ്.എം.സി ചെയർമാൻ
3 ബിനു ജി എസ്.എം.സി വൈസ് ചെയർമാൻ
4 കെ.വി.ശ്യാം വാർഡ് മെമ്പർ
5 രാജേഷ് ഡി എസ്.എം.സി എക്സിക്യൂട്ടീവ് അംഗം
6 ശശികുമാർ എസ്.എം.സി എക്സിക്യൂട്ടീവ് അംഗം
7 ബിനുകുമാർ എൽ എസ്.എം.സി എക്സിക്യൂട്ടീവ് അംഗം
8 .അസീനാമോൾ എസ്.എം.സി എക്സിക്യൂട്ടീവ് അംഗം
9 കിരൺ.എസ് എസ്.എം.സി എക്സിക്യൂട്ടീവ് അംഗം
10 സന്തോഷ്.കെ.ആർ എസ്.എം.സി എക്സിക്യൂട്ടീവ് അംഗം
11 സതീഷ്‌കുമാർ എസ്.എം.സി എക്സിക്യൂട്ടീവ് അംഗം
12 വി.എസ്.പ്രസാദ് എസ്.എം.സി എക്സിക്യൂട്ടീവ് അംഗം
13 രജി എൽ എസ്.എം.സി എക്സിക്യൂട്ടീവ് അംഗം
14 ബിന്ദു വി ആർ എസ്.എം.സി എക്സിക്യൂട്ടീവ് അംഗം
15 സിന്ധു എസ്.എം.സി എക്സിക്യൂട്ടീവ് അംഗം
16 സ്കൂൾ ലീഡർ സ്കൂൾ പ്രതിനിധി
17 എ ആർ ബിജു അധ്യാപക പ്രതിനിധി

എം.പി. റ്റി.എ അംഗങ്ങൾ

1 നീനാകുമാരി.ടി ഹെഡ്മിസ്ട്രസ്
2 അസീനമോൾ എം.പി.റ്റി.എ പ്രസിഡൻറ്
3 രമ്യ എസ് എം.പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം
4 രാജി വി എം.പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം
5 ലതാകുമാരി എം.പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം
6 സിന്ധു എം.പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം
7 വിനിത വി എം.പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം
8 .സുപ്രിയ എം.പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം
9 ബിന്ദു വി ആർ എം.പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം
10 രജി എൽ എം.പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം
11 സുനിത അധ്യാപക പ്രധിനിധി
12 നികിത എസ് അധ്യാപക പ്രധിനിധി
13 ജിനി റ്റി ആർ അധ്യാപക പ്രധിനിധി
14 വീണ വി എസ് അധ്യാപക പ്രധിനിധി
15 ലക്ഷ്മി എസ് വി അധ്യാപക പ്രധിനിധി
16 ലേഖകുമാരി കെ അധ്യാപക പ്രധിനിധി

വാർഷിക റിപ്പോർട്ട്

ഗവൺമെന്റ് ഹൈസ്കൂൾ പ്ലാവൂർ 2019-2020,2020-2021,2021-2022 ന്റെ വർഷത്തെ വാർഷിക റിപ്പോർട്ട് ബഹുമാന്യരെ കാട്ടാക്കട ഗ്രാമപഞ്ചായത്ത് ആമച്ചൽ വാർഡ് നാടിന്റെ സാംസ്കാരിക കേന്ദ്രമായി തലയുയർത്തിനിൽക്കുന്ന ഗവൺമെന്റ് സമാനതകളില്ലാത്ത ഒരു പൊതു വിദ്യാലയമാണ്.തുടർന്നുള്ള വായനയ്ക്കായി

ചിത്രശാല

ചിത്രശാല കാണുക

അവലംബം

  1. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കാട്ടാക്കടയുടെ എം.എൽ.എ യുമായ ശ്രീ. ഐ. ബി. സതീഷ്
  2. കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ