ഗവൺമെന്റ് എച്ച്.എസ്. കണ്ടല/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


ഒണോത്സവം
ഒണോത്സവം
ഒണോത്സവം
ഒണോത്സവം

പഠനോത്സവം

 കണ്ടല ഗവ ഹൈസ്കൂളിൽ പoനോത്സവം 26/02/2024 ഉച്ചയ്ക്ക് 1.30 Dr.Nithya ഉദ്ഘാടനം ചെയ്തു.സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കുന്ന പഠനോത്സവങ്ങൾ, പൊതു വിദ്യാലയങ്ങളുടെ അക്കാദമികവും ഭൗതികവുമായ നേട്ടങ്ങൾ പൊതു സമൂഹവുമായി പങ്കുവയ്ക്കുകയും വിദ്യാലയവും പൊതു സമൂഹവും തമ്മിലുള്ള ബന്ധം സുദൃഢമാക്കുകയും ആണ് പഠനോത്സവം ലക്ഷ്യമാക്കുന്നത്.

അധ്യാപക ദിനം

പച്ച തുരത്ത്

Std 1 ,2

ഹിരോഷിമ ദിന ഗൂഗിൾ മീറ്റ് പരിപാടി

നേമംസ്കൂളിലെ അധ്യാപിക സ്മിത ടീച്ചർ ഉദ്ഘാടനം ചെയ്യുകയുണ്ടായി

പ്രസ്തുത പരിപാടിയിൽ കുട്ടികൾ യുദ്ധവിരുദ്ധ സന്ദേശം ഗാനങ്ങൾ മുദ്രാഗീതങ്ങൾ പ്രസംഗം തുടങ്ങിയ പരിപാടികൾ അവതരിപ്പിക്കുകയുണ്ടായി

പോസ്റ്റർ രചന, ക്വിസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

അതിജീവനം

20 മാസത്തെ അടച്ചിടൽ മൂലം വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതിരുന്ന കുട്ടികൾക്ക് ആത്മവിശ്വാസം വർധിപ്പിക്കുന്നതിന്

മാനസ്സികാരോഗ്യ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സമഗ്ര ശിക്ഷാ കേരള യുണിസെഫുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് അതിജീവനം

  അതിജീവനം പരിപാടി 17/01/22 12 മണിക്ക് പി.റ്റി.എ പ്രസിഡൻ്റിൻ്റെ അദ്ധ്യക്ഷതയിൽ നടത്തുകയുണ്ടായി. ബഹു.H m ശ്രീമതി മിനി പ്രകാശ് ഉദ്ഘാടനം ചെയ്തു, ശ്രീമതി ഷീബ ആശംസകളർപ്പിച്ചു കൊണ്ട് സംസാരിച്ചു. തുടർന്ന് റയ്ഹാനത്ത് ടീച്ചർ, റഫീക്ക ടീച്ചർ, വെർജിൻ(കൗൺസിലർ) എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു. ഒരു മണിയോടെ പ്രോഗ്രാം അവസാനിച്ചു.

കൂടുതലറിയാം