ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മികവ്

2011 മുതൽ 2021 വരെ തുടർച്ചയായി നൂറു ശതമാനം വിജയം നേടിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ 2021 അധ്യയനവർഷം 33 പേർ പരീക്ഷ എഴുതിയതിൽ 14 കുട്ടികൾ ഫുൾ A പ്ലസ് നേടി .കൂടാതെ NMMS ,LSS പരീക്ഷകളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മികച്ചവിജയം കരസ്ഥമാക്കുന്നുണ്ട്