ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

2017-2018 അധ്യയന വർഷത്തിലാണ് SPC ആരംഭിച്ചത്.44 കുട്ടികളെയാണ് ഓരോ അധ്യയനവർഷവും എസ് പി സി യിലേക്ക് തിരഞ്ഞെടുക്കുന്നത്  ഹൈസ്സ്കൂൾ ചുമതലയള്ള അധ്യാപകർ മഞ്ജു.എസ്

(സി .പി .ഒ ) ഷാഹിനബീവി.ബി

(എ.സി.പി .ഒ ).പരേഡ് പ്രാക്ടീസ്കൊടുക്കുന്ന പോലീസുകാർ രാജേഷ്കുമാർ (DI)സീനത്ത് (WDI) എന്നിവർ2017 മുതൽ 2020വരെയും,2020 മുതൽപ്രസാദ് (Dl)സൈനികുമാരി (WDI).