ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/ആനിമൽ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികളിൽ വളർത്തു മൃഗങ്ങളോടുള്ള സ്നേഹം , കരുണ ഇവ വളർത്തിയെടുക്കുന്നതിന് വേണ്ടി രൂപീകരിച്ച ഒരു ക്ലബ്ബ് ആണ് ഇത്. പ്രാചീനകാലം മുതൽ വളർത്തുമൃഗങ്ങൾ മനുഷ്യന് ഒരു സഹായിയാണ്. . വീട് കാവലിനായും ,മുട്ടയ്ക്കും ,മാംസത്തിനും നാം മൃഗങ്ങളെ വളർത്താറുണ്ട്. കൊറോണ മഹാമാരിയുടെ കാലത്തു വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ തളയ്ക്കക്കപെട്ട വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഒരു പോലെ വളർത്തു  മൃഗ  പരിപാലനത്തിലൂടെ ആദായവും മാനസിക ഉന്മേഷവും ലഭിച്ചിട്ടുണ്ട്.