ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

അണ്ണൻ - ജ്യേഷ്ഠൻ

തമ്പി - അനുജൻ

ചെറുക്കൻ - ആൺകുട്ടി

ചാപ്പാട് - ഭക്ഷണം

കുറുക്ക് - മുതുക്

നമ്മാട്ടി - മൺവെട്ടി

തീറ്റി - ആഹാരം

കലിപ്പ് - ദേഷ്യം