ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2021-22

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചു

  • വെബിനാർ- ഇന്ത്യൻ ബഹിരാകാശ ഗവേഷണം ഇന്നലെ നാളെ (ഐ എസ് ആർ ഒ സീനിയർ ശാസ്ത്രജ്ഞൻ അരുൺ ദേവ്)
  • പോസ്റ്റർ രചന മത്സരം
  • പ്രബന്ധ രചന മത്സരം

വിജയികൾ

പോസ്റ്റർ രചന മത്സരം

ശ്രീഹരി

ഇഹ്സാന

പ്രഭാത്

പ്രബന്ധരചനാ മത്സരം

നിരുപമ പ്രദീപ്

ആർച്ച

ഗോപിക

അരുണിമ

അബിയ അനിൽ

സ്കൂൾതല ശാസ്ത്രരംഗം പരിപാടികൾ

  • വീട്ടിൽ ഒരു പരീക്ഷണം
  • ശാസ്ത്ര ഗ്രന്ഥം ആസ്വാദനം
  • ശാസ്ത്ര ലേഖനം
  • ശാസ്ത്രജ്ഞൻറെ ജീവചരിത്രം
  • പ്രോജക്ട്

പങ്കെടുത്ത കുട്ടികൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരിപാടികൾ അവതരിപ്പിക്കുകയും വിജയികളെ സെലക്ട് ചെയ്യുകയും ചെയ്തു

ഒന്നാം സ്ഥാനം കിട്ടിയ കുട്ടികൾ സബ്ജില്ലാ മത്സരത്തിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു ഇൻസ്പയർ അവാർഡിനായി പങ്കെടുത്ത കുട്ടികൾ അവരുടെ പ്രോജക്ടുകൾ അവതരിപ്പിക്കുകയും അവയിൽ നിന്ന് മികച്ച അഞ്ചെണ്ണം സെലക്ട് ചെയ്ത് അയക്കുകയും ചെയ്തു.

ഓസോൺ ദിനം വെർച്വൽ പോസ്റ്റർ നിർമ്മാണം

മികച്ച പോസ്റ്ററുകൾ സെലക്ട് ചെയ്തു സയൻസ് ക്ലബ്ബിനായി ആരംഭിച്ച യൂട്യൂബ് ചാനലിലൂടെ അപ്‌ലോഡ് ചെയ്തു

ലോക ബഹിരാകാശ വാരം (ഒക്ടോബർ 4 മുതൽ 10 വരെ)

ഒക്ടോബർ 3 വെബിനാർ -ജയറാം കെ ( ശാസ്ത്രജ്ഞൻ ,ഡെപ്യൂട്ടി ഡയറക്ടർ ഐഎസ്ആർഒ) (Space Transportation system of VSSC Member- Exper committee Mars Orbital mission, Chandrayan 2, Receipient of ISRO team award)

ഒക്ടോബർ 5 കുട്ടി ചോദ്യം പ്രശ്നോത്തരി അവതരണം

അനന്തകൃഷ്ണൻ

സന്ദേശ്

ശബരി

ഒക്ടോബർ 6 ഗണിത സയൻസ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ കാലാന്തരം അഭിനന്ദ പി എസ് (ബെസ്റ്റ് സ്റ്റുഡൻസ് അവാർഡ് നാഷണൽ സ്പെയ്സ് ക്യാമ്പ്)

ഒക്ടോബർ 7 സോഷ്യൽ സയൻസ് സയൻസ് ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ആകാശ കണ്ണുകൾ

ഒക്ടോബർ 8 സൃഷ്ടി

(Exploring Geometrical Space shuttle 2D&3D) by

Snigdha tr (HST Maths, Ghss Venjaramood) & Seena tr ( HST Maths, Ghss Venjaramood)

ഒക്ടോബർ 9 വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വെബിനാർ

വെബിനാറുകൾ എല്ലാം സ്കൂളിലെ എല്ലാ കുട്ടികൾക്കും കാണാവുന്ന രീതിയിൽ സയൻസ് ക്ലബ്ബിൻറെ യൂട്യൂബ് ചാനലിൽ ലൈവ് ഉണ്ടായിരുന്നു ബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ച് ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട വാഹന പേടകങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾ സാറ്റലൈറ്റ് മോഡൽ ഉണ്ടാക്കി വീഡിയോ ആക്കി വിമൻസ് എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾ സ്ലൈഡുകൾ തയ്യാറാക്കി