ഗവൺമെന്റ് എച്ച്. എസ്. കരിക്കകം/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ മറ്റു ക്ലബ്ബുകളെപ്പോലെ സോഷ്യൽ സയൻസ് ക്ലബ്ബും പ്രവർത്തിക്കുന്നു. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തുന്നത് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേത‍ൃത്വത്തിലാണ്. ഗാന്ധിദർശൻ പ്രവർത്തനങ്ങളും സോഷ്യൽ സയൻസ് ക്ലബ്ബ് സംഘടിപ്പിക്കുന്നു.