ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

മാത്തമാറ്റിക്സ് ക്ലബ്ബ്

മാത്തമാറ്റിക്സ് ക്ലബ്ബിൽ ഗണിതശാസ്ത്രത്തിൽ അഭിരുചിയുള്ള കുട്ടികൾക്ക് അംഗങ്ങളാകാം. ഗണിതശാസ്ത്രാധ്യപകരുടെ പ്രവർത്തനത്തിലൂടെ കുട്ടികളുടെ ചിന്താശക്തി വർദ്ധിപ്പിക്കുന്നു ലാബ്സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി പ്രവർത്തനങ്ങൾ നടത്തി വരുന്നു.