ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പ്രകൃതി സംരക്ഷണദിന പ്രവർത്തനം

ലോക പ്രകൃതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി എക്കോ ക്ലബ്ബിന്റെ നേതൃത്വതത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രകൃതി വിഭവങ്ങളെ ശരിയായി ഉപയോഗിക്കേണ്ടതിന്റെയും സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകത  ബോധവത്കരണ വീഡിയോയിലൂടെ മനസിലാക്കി . തുടർന്ന് പ്രകൃതി  സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്‌റ്ററുകൾ തയ്യാറാക്കി. ബോധവൽക്കരണ വീഡിയോകൾ , പ്രസംഗങ്ങൾ, ചിത്രങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളും നടത്തി.

ജൂൺ 5 ലോക പരിസ്ഥിതി

ദിനചരണത്തോടനുബന്ധിച്ച് വീടുകളിൽ വൃക്ഷതൈകൾ

ജൂൺ 26

ലോകം മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾ പോസ്റ്റർ, തയ്യാറാക്കി.

ജൂലൈ 28

ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് കുട്ടികൾ പ്രസംഗം, വിഡിയോ പ്രസൻറ്റേഷൻ എന്നിവ അവതരിപ്പിച്ചു.


സെപ്റ്റംബർ 29

ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് കുട്ടികൾ പോസ്റ്റർ അവതരിപ്പിച്ചു.

സ്കൂളിലെ പരിസ്ഥിതി ക്ലബ് വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു

പ്രധാന പ്രവർത്തനങ്ങൾ

മാറുന്ന ലോകത്തിൽ മനുഷ്യന്റെ പ്രകൃതി നശീകരണത്തെത്തുടർന്ന് ദൈനം ദിനം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും പരിഹാര മാർഗ്ഗങ്ങളെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം ഉണർത്തുന്നതിനും ദിനാചരണം സഹായകമായി. പരിസ്ഥിതി ദിനം

2023-24അദ്ധ്യയന വർഷത്തിലെ പരിസ്ഥിതി ദിനം 05-06-2023 സ്കൂളിൽ നടക്കുകയുണ്ടായി. കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു . തുടർന്ന് പ്രിൻ‌സിപ HM ആശംസകൾ അർപ്പിച്ചു. എക്കോ ക്ലബിലെ അംഗങ്ങൾ പ്രസംഗം, നൃത്തം, പാട്ട് എന്നിവ അവതരിപ്പിച്ചു. ഗ്രീൻ ആർമിയിലെ (ഹരിത സേന) അംഗങ്ങൾ പ്ലാസ്റ്റിക്കിന് എതിരെ ബോധവത്കരണമായി സ്കിറ്റ് അവതരിപ്പിച്ചു. പെയ് ന്റിങ്ങ് മത്സരം, ഉപന്യാസ മത്സരം എന്നിവ നടത്തി സമ്മാനങ്ങൾ നൽകി. ഉപയോഗശൂന്യമായ പേപ്പർ ഉപയോഗിച്ച് ബാസ്ക്കറ്റ് നിർമ്മാണപ്രദർശനം സംഘടിപ്പിച്ചു.

പ്രകൃതി നടത്തം june5

പ്രകൃതി നടത്തം june5