ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കേരളാ തമിഴ്നാട് അതിർത്തിയിൽ പാറശ്ശാല പഞ്ചായത്തിലെ കരുമാനൂർ ' വാർഡിൽ കോട്ട വിളയിലാണ് ഈ സ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ അമരവിളക്കാരനായ പൊന്നു പിള്ള സാറായിരുന്നു. ഈ നാടിൻ്റ വളർച്ചയ്ക്കു താങ്ങായി നിന്ന ഈ വിദ്യാലയ മുത്തശ്ശി ഇനിയും കാലങ്ങളോളം ഈ നാടിൻ്റെ താങ്ങുവേരായി നില നിൽക്കും.ഇപ്പോഴത്തെ പ്രഥമ അധ്യാപകൻ ശ്രീ ജോൺ സേവ്യർ സാർ ആണ്.