ഗവൺമെന്റ് എൽ പി എസ്സ് കാണക്കാരി/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ദിനാഘോഷം 2017

പരിസ്ഥിതി ദിനാഘോഷം 2017 ജൂൺ അഞ്ചാം തിയതി പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ നടത്തി.

വിളവെടുപ്പ്

2016-17 വർഷം നട്ട വാഴയുടെ വിളവെടുപ്പ് ജൂൺ മാസത്തിൽ നടന്നു.