ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1 റീഡിംഗ്റും

2 ലൈബ്രറി

സ്കൂളിന് പൊതുവായി ഒരു ലൈബ്രറി ഉണ്ട്. ഇവിടെ ആയിരത്തി എണ്ണൂറോളം പുസ്തകങ്ങൾ ഉണ്ട്. സ്കൂൾ തലത്തിൽ പൊതുവായി ലൈബറി രജിസ്റ്ററും  ഇഷ്യു രജിസ്റ്ററും ഉണ്ട്

3 കംപൃൂട്ട൪ ലാബ്

4.ഹരിത ഇടം- കുളം, പുൽതകിടി , മൃഗങ്ങളുടെ ത്രിമാന രൂപങ്ങൾ

പാർക്ക് സീസാ, ഊഞ്ഞാൽ