ഗവൺമെന്റ് എൽ പി എസ്സ് നല്ലൂർവട്ടം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഷീറ്റിട്ട കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .പ്രീപ്രൈമറിക്കു ഒരു കെട്ടിടമുണ്ട് .സ്കൂളിന് പുതിയ കെട്ടിടത്തിനുള്ള ശ്രമത്തിലാണ് .കമ്പ്യൂട്ടർ ലാബ് ഉണ്ട് . ടോയ്‌ലറ്റ്‌ സൗകര്യമുണ്ട്.ഭിന്നശേഷി ടോയ്‌ലറ്റ്‌ ഉണ്ട് .