ഗവൺമെന്റ് എൽ പി എസ്സ് മേമുറി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
== മേമ്മുറി ==

ഭൂമിശാസ്ത്രം

കേരളത്തിലെ കോട്ടയം ജില്ലയുടെ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് മേമ്മുറി . കോട്ടയം നഗരത്തിൽനിന്നും 20 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. കോട്ടയം-വൈക്കം-കല്ലറ ബസ്സ് റൂട്ടിലാണ് മേമ്മുറി സ്ഥിതിചെയ്യുന്നത്. എറ്റവും അടുത്ത പട്ടണങ്ങൾ കുറവിലങ്ങാടും ഏറ്റുമാനൂരും കടുത്തുരുത്തിയുമാണ്.

പ്രധാനസ്ഥാപനങ്ങൾ

  • സെന്റ് ജോർജ് ചർച്

Thump|St.George Church Manvettom

  • സെന്റ് ജോർജ് യു പി സ്കൂൾ

Thump|St.George UP School Manvettom

  • സെന്റ് ജോർജ് ഹോസ്പിറ്റൽ

Thump|St.George Hospital Manvettom

  • മൃഗാശുപത്രി

Thump|Vetenerary Hospital Manvettom

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

   • ഗവൺമെൻറ് എൽ.പി സ്കൂൾ, മേമ്മുറി
   • സെന്റ് ജോർജ് യു പി സ്കൂൾ