ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/വി.എച്ച്.എസ്.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
വി.എച്ച് എസ് ഇ ബ്ളോക്ക്

തുടക്കത്തിൽ 100 കുട്ടികളാണ് വി.എച്ച് എസ് ഇ വിഭാഗത്തിൽ ഉണ്ടായിരുന്നത്. 18 അധ്യാപകരും 2 അനധ്യാപകരും ഈ വിഭാഗത്തിൽ പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ 4 കോഴ്സുകളിലായി 120 വിദ്യാർത്ഥിനികൾ പഠിക്കുന്നു. എം.എൽ ടി, ബി.എൻ . പി.സി, ബി.ഇ.ടി, സി.പി.എസ് എം എന്നിങ്ങനെ നാല് കോഴ്സുകളാണുള്ളത്.

വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ-ജോട്ടില ജോയ്സ്