ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
ഡിസംബർ 3 ഭിന്നശേഷി ദിനത്തോട് അനുബന്ധിച്ച് ജെ.ആർ.സി നേതൃതത്തിൽ നടന്ന പ്രത്യേക അസംബ്ലി

2023 - 24 അധ്യയന വർഷത്തിലെ ജെ ആർ സി യൂണിറ്റിൽ പുതിയതായി ചേർന്ന കുട്ടികളുടെ സ്കാർ ഫിങ് സെർമണി നടത്തുകയും അതോടൊപ്പം ലഹരി വിരുദ്ധ പ്ലക്കാർഡുകൾ പ്രദർശിപ്പിക്കുകയും ചെയ്തു.ശിശു ദിനവുമായി ബന്ധപ്പെട്ട് ശിശുദിന പതിപ്പ് തയ്യാറാക്കി.