ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
ഡിജിറ്റൽ പെയിന്റിംഗ് - സ്കൂൾ തല ശില്പശാല

ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് സ്കൂളിൽ പല പ്രവർത്തനങ്ങളും നടത്തുകയുണ്ടായി .

  1. സ്കൂൾ അസംബ്ലയിൽ 8-8-23നു സ്വാതന്ത്ര്യവിജ്ഞാനോത്സവ സന്ദേശം കുട്ടികളിൽ എത്തിച്ചു .
  2. 9-8-23നു ITകോർണർ സെറ്റ് ചെയ്തു .
  3. 10-8-23നു ഡിജിറ്റൽ പോസ്റ്റർ മേക്കിങ് ശില്പശാല നടത്തി.അജിൽ നിന്നും ഏറ്റവും മികച്ച അഞ്ച് എണ്ണം തേരഞെടുത്തു
  4. 11-8-23നു സ്വാതന്ത്ര്യവിജ്ഞാനോത്സവ സന്ദേശം കുട്ടികളിൽ ഉറപ്പിക്കാനായി തെരഞ്ഞെടുക്കപ്പെട്ട കൂട്ടികൾ തന്നെ മറ്റു കുട്ടികൾക്കായി സെമിനാർ അവതരണം നടത്തി