ഗവൺമെന്റ് യു പി എസ്സ് മുട്ടുചിറ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്രവിഷയങ്ങളെ കുറിച്ച് കൂടുതൽ അറിവ് നേടുന്നതിനായും വിവിധ ദിനാചരണങ്ങളുടെ പ്രാധാന്യം കുട്ടികൾക്ക് നല്കുന്നതിനുമായി വിവിധ ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ക്ലബ് പ്രവർത്തിക്കുന്നു. ശ്രീമതി ജോളി മാത്യു ആണ് ചുമതല വഹിക്കുന്നത്.