ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കണക്കിൽ അഭിരുചി വരുത്താനും കണക്കിന്റെ മാസ്മരിക ലോകത്തിലേക്ക് ഇറങ്ങിച്ചെല്ലാനും ഗണിത ക്ലബ്ബ് വളരെ സഹായിക്കുന്നു. കണക്ക് അധ്യാപിക ജെസ്സി എബ്രഹാം ന്റെ നേതൃത്ത്വത്തിൽ നടന്നുവരുന്നു.