ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനുള്ളലോകത്തിലെ ഏറ്റവും വലിയ സന്നദ്ധസംഘടനയാണ് റെഡ്ക്രോസ്..വിദ്യാർത്ഥികളിലെസേവന മനോഭാവം വളർത്തിയെടുക്കുന്നതിൽ സ്കൂളുകളിൽ ആരംഭിച്ചിട്ടുള്ള ജൂനിയർ റെഡ് ക്രോസ് വളരെ നല്ലരീതിയിൽ സ്കൂളിൽനടന്നുവരുന്നു..പരിസര ശുചീകരണം, പൂന്തോട്ടനിർമ്മാണം, മാസ്ക് നിർമാണം എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ പ്രവർത്തനനിരതരാണ്.