ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

മഹാമാരിയെ മറികടന്ന്‌ വിദ്യാർഥികൾ ‘തിരികെ സ്‌കൂളിലേക്ക്‌’. നവംബർ ഒന്നിന്‌ വിദ്യാലയങ്ങൾ തുറക്കുന്നു. ആവേശകരമായാണ് വിദ്യാർത്ഥികൾ സ്കൂളിൽ എത്തുന്നത്.