ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
45032 - ലിറ്റിൽകൈറ്റ്സ് | |||
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]] | |||
സ്കൂൾ കോഡ് | 45032 | ||
യൂണിറ്റ് നമ്പർ | LK/2018/45032 | ||
അധ്യയനവർഷം | 2018-19 | ||
അംഗങ്ങളുടെ എണ്ണം | 27 | ||
വിദ്യാഭ്യാസ ജില്ല | കടത്തുരുത്തി | ||
റവന്യൂ ജില്ല | കോട്ടയം | ||
ഉപജില്ല | കുറവിലങ്ങാട് | ||
ലീഡർ | അരുൺ ബിജു | ||
ഡെപ്യൂട്ടി ലീഡർ | മനീഷ് മധു | ||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സന്ധ്യ ബി | ||
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഫെബി റ്റി എസ് | ||
11/ 03/ 2024 ന് MTKITE450 ഈ താളിൽ അവസാനമായി മാറ്റം വരുത്തി |
---|
പൊതു വിദ്യാഭ്യാസസംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധ സ്കൂളുകളിൽ ആരംഭിച്ചിരിക്കുന്ന കുട്ടികളുടെ ഐറ്റി കൂട്ടായ്മ ലിറ്റിൽ കൈറ്റ്സ് ഈ സ്കൂളിലും പ്രവർത്തിക്കുന്നു. 27 കുട്ടികളാണ് ഇതിൽ അംഗങ്ങളായിട്ടുള്ളത്. സന്ധ്യ ബി, ഫെബി റ്റി എസ് എന്നിവർ കൈറ്റ് മിസ്ട്രസ്സ് കൈറ്റ് മാസ്റ്റർ ആയി പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴ്ചകളിലും അവധി ദിവസങ്ങളിലുമായാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. , ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, സൈബർ സുരക്ഷ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ പരിശീലനം നൽകി വരുന്നു.