ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തുന്നതിനായി ആർട്സ് ക്ലബ് പ്രവർത്തിക്കുന്നു. വിവിധ കലാമത്സരങ്ങൾക്കായി കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.