ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

റെഡ് ക്രോസ് പ്രസ്ഥാനത്തിന്റെ മൂല്യങ്ങളും ആശയങ്ങളും വരുന്ന തലമുറയ്ക്ക് പരിചിതമാക്കാൻ തുടങ്ങിയതാണ് ജെ ആർ സി എന്ന സന്നദ്ധ സംഘടന.കോട്ടൺഹിൽ സ്കൂളിൽ 8,9.10 ക്ലാസ്സുകളിൽ പഠിക്കുന്ന ഏകദേശം 60 കുട്ടികൾ ഒരു ജെ ആർ സി ആണുള്ളത്.കോവിഡ് വ്യാപനം മൂലം നഷ്ട്ടമായ അധ്യയന വർഷം 2020-21 ലെ എ ലെവൽ, ബി ലെവൽ , പരീക്ഷകൾ ഈ വർഷം ജനുവരിയിൽ നടത്തുകയുണ്ടായി. ഈ വർഷത്തെ പ്രവർത്തനങ്ങൾ കോവിഡ് മൂലം പരിമിതപ്പെട്ടെങ്കിലും പരിസ്ഥിതി ദിനം വീടുകളിൽ ചെടികൾ നട്ടും, ആരോഗ്യരംഗത്തെ വിവിധ ഓൺലൈൻ പരിപാടികൾ കണ്ടും.ലൈവ് യൂട്യൂബ് യോഗയിൽ പങ്കെടുത്തുമൊക്കെ ജെ.ആർ.സി ഈ രംഗത്തുണ്ടായിരുന്നു . ഈ വർഷത്തെ C- ലെവൽ പരീക്ഷ ഓൺലൈൻ ആയി നടത്തി.റിസൾട്ട് ഇട്ടു കഴിഞ്ഞാൽ ഈ ജെ.ആർ.സി. കേഡറ്റുകൾ അടുത്ത വർഷത്തെ അഡ്‌മിനിഷനു വേണ്ടി ഉപകാരപ്പെടുന്നതാണ് .

ശ്രീ ദേവരാജൻ സാറിന്റെ നേതൃത്വത്തിൽ നന്നായി പ്രവർത്തിച്ചു വരുന്നു