ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീദേവി -അദ്ധ്യാപിക (ഗവ വി എച് എസ് എസ് കോട്ടുകാൽ )

കോട്ടുകാൽ സ്കൂൾ എന്റെ ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ഒന്നാണ് .പദം ക്ലാസ് വരെ എന്റെ പഠനം ഈ സ്കൂളിൽ ആയിരുന്നു. ഇപ്പോൾ ഇവിടത്തെ അദ്ധ്യാപിക എന്ന് പറയുന്നതിൽ ഞാൻ ഏറെ അഭിമാനം കൊള്ളുന്നു .