ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

'നാഷണൽ സർവ്വീസ് സ്കീം'

       നാഷണൽ സർവ്വീസ് സ്കീമിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു.  പകൽക്കുറി അംഗനവാടിയിലെ കുട്ടികൾക്ക് സ്നേഹസമ്മാനം പരിപാടിയുടെ ഭാഗമായി കളിക്കോപ്പുകൾ വിതരണം ചെയ്തു.  സ്നേഹസ്പർശം പരിപാടിയുടെ ഭാഗമായി ആറ്റിങ്ങൽ കൊല്ലമ്പുഴയിലുള്ള അനാഥാലയത്തിന് വോളന്റിയേഴ്സ് ശേഖരിച്ച വസ്ത്രങ്ങളും, നിത്യോപയോഗ സാധനങ്ങളും, ആഹാരവും വിതരണം ചെയ്തു. ജൈവകൃഷി ആരംഭിച്ചു.