ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആർട്‌സ് ക്ലബ്ബ്

വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളെ ,പരിപോഷിപ്പിക്കുന്നതിനായി സ്കൂളിൽ ആട്ട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു. ആർട്സിന്റെ അഭിവൃദ്ധിക്കായി പ്രവർത്തിക്കുന്ന ഈ ക്ലബിന്റെ സഹകരണത്തോടെയാണ് ടാലന്റ് ലാബ്,വിദ്യാരംഗം മുതലായവ പ്രവർത്തിക്കുന്നത്.