ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2017-18 അധ്യയനവർഷം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിജയകരമായി നടക്കുന്നു. ലിസി ടീച്ചറാണ് ക്ലബ്ബിന്റെ കൺവീനർ. ചരിത്രബോധവും പൊതുവിജ്ഞാനവും വർദ്ധിപ്പിക്കാൻ ക്ലബ്ബ് വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. ഹിരോഷിമ, നാഗസാക്കി ദിനങ്ങൾ, സ്വാതന്ത്ര്യദിനം എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധപ്രവർത്തനങ്ങളോടെ ആഘോഷിച്ചു. ഹിരോഷിമ, നാഗസാക്കി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരവും പോസ്റ്റർരചനാ മത്സരവും നടത്തി.