ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഫിലിം ക്ലബ്ബിൽ 30 അംഗങ്ങളാണുള്ളത്. സിനിമാറ്റോഗ്രാഫിയിൽ താല്പര്യം ഉള്ള കുട്ടികളാണ് ഫിലിം ക്ലബ്ബിലെ അംഗങ്ങൾ. ഫിലിം ക്ലബ്ബിലെ അംഗങ്ങൾ തയ്യാറാക്കിയ ' COLOUR OF HUNGER' എന്ന SHORT FILM യൂറ്റ്യുബിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും വളരെ പ്രശസ്തമാണ്.

.