ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-അലനല്ലൂർ/അക്ഷരവൃക്ഷം/അ'പ്രതീക്ഷിതം'

Schoolwiki സംരംഭത്തിൽ നിന്ന്
അ'പ്രതീക്ഷിതം'

 'സർ... എവിടെയാണ് മന്ത്രി ചാക്കോയെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്' അണികളിലാരോ വന്ന് നഴ്സിനോട് ചോദിച്ചു.'മൂന്നാം നിലയിലെ ഐ സി യു വിലാണ്'..അയാൾ ഓടിക്കിതച്ചവിടെയെത്തി.ചാക്കോയുടെ മക്കൾ അവയവദാനത്തിന് ലഭിക്കുന്ന പണത്തെ കുറിച്ച് ഡോക്ടറോട് ചോദിച്ചു കൊണ്ടിരിക്കുന്നതാണ് അയാൾ കണ്ടത്.തൊട്ടപ്പുറത്തിരുന്നു സ്വന്തം ഭാര്യ ഭർത്താവ് മരിച്ചാൽ ലഭിക്കുന്ന മന്ത്രി സ്ഥാനം സ്വപ്നം കണ്ട് ചാക്കോ മരിക്കാനുള്ള പൂജ നടത്തുന്നു.പ്രിയപ്പെട്ടവരൊക്കെ പുറമെ ദുഃഖം അഭിനയിച്ചു ഉള്ളിൽ സന്തോഷിച്ചു കൊണ്ട് മതിമറക്കുന്നു.എന്തൊരു ലോകം..!അയാൾ ആകെ പരവശനായി നിന്നു.പെട്ടെന്നായിരുന്നു എല്ലാവരെയുംഞെട്ടിപ്പിച്ചു കൊണ്ട് ഐ സി യു വിന്റെ

 വാതിൽ തുറന്ന് ചാക്കോയുടെ തിരിച്ചു വരവ്...അ 'പ്രതീക്ഷിത' മായി....

 


അലീഫ.പി
7ഡി ജി.എച്ച്.എസ് അലനല്ല‍ൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ