ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

ജൂലൈ ഇരുപത്തി ഒൻപതിന് കാട്ടാകട ബി ആർ സി യിൽ വച്ച് വിദ്യാരംഗം നടന്ന സാഹിത്യ സെമിനാറിൽ പത്താം ക്ലാസ്സിലെ ട്വിൻസി പ്രബന്ധം അവതരിപ്പിച്ചു.