ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ് (standard 8,9,10)ലെ കുട്ടികളും അധ്യാപകരും ഫ്രീഡം ഫെസ്റ്റുമായി ബന്ധപെട്ടു വഴുതക്കാട് ടാഗോർ തീയേറ്ററിയിലേക്കു ഫീൽഡ് ട്രിപ്പ് നടത്തി.




ഓഗസ്റ്റ് പന്ത്രണ്ടിന് ലോകഗജദിനവുമായി ബന്ധപെട്ടു കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ കുട്ടികൾ സന്ദർശനം നടത്തി.