ഗവൺമെന്റ് ഹൈസ്കൂൾ ചാല/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ശലഭ ക്ലബ്ബ് രൂപീകരിച്ചു .പ്രകൃതി സ്നേഹികൾ ആയ അൻപതോളം കുട്ടികൾ ഈ ക്ലബ്ബിലെ അംഗങ്ങൾ ആണ് .സ്കൂളിൽ ഒരു ശലഭോദ്യാനവും ഉണ്ട് [1]

2 .എനർജി ക്ലബ് രൂപികരിച്ചു .save energy പ്രോഗ്രാമിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു .

3.വിമുക്തി  -ലഹരി  വിരുദ്ധ  ക്ലബ് നിലവിൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു ഇംഗ്ലിഷ് ക്ലബ് ,ശലഭക്ലബ്. .മദർ റിസോഴ്സ് ഗ്രൂപ്പ് ,ലഹരി വിരുദ്ധ ബ്രിഗേഡ് എന്നിവ ഈ ക്ലബ്ബിന്റെ ഭാഗമാണ് .